Surprise Me!

അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam

2019-02-01 29 Dailymotion

bhagyalakshmi says about adoor gopalakrishnan movie<br />മലയാളി സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിൽ ഒന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേത്. പ്രിയപ്പെട്ട പല നടിമാരും ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിലൂടെയാണ് അറിയപ്പെട്ടത്. സ്വദേശിയോ വിദേശിയെന്നോ ഇല്ലാതെ പല നടിമാരുടേയും ശബ്ദമാകാൻ ഭാഗ്യലക്ഷ്മിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പല പ്രമുഖ സംവിധായകന്മാർക്കൊപ്പവും സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.<br /><br /><br />

Buy Now on CodeCanyon